കോട്ടയം: വൈക്കത്ത് കാര്‍ തോട്ടിലേക്ക് വീണ് മരണം. ഇന്ന് പുലര്‍ച്ചെയാണ് കാര്‍ തോട്ടില്‍ വീണു കിടക്കുന്നത് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് വിവരം അറിയിച്ചതനുസരിച്ച് പോലീസും അഗ്നിരക്ഷാസേന അധികൃതരും സ്ഥലത്ത് എത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവിംഗിനിടെ ഉറങ്ങിപോയതാണെന്നാണ് പോലീസ് കരുതുന്നത്.വൈക്കം കുമരകം റോഡില്‍ തോട്ടുവക്കത്താണ് അപകടം.
BREAKING NEWS ….വൈക്കത്ത് കാര്‍ തോട്ടിലേക്ക് പതിച്ചു മരണം

