Spread the love

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വീണ്ടും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.സതീശൻ ഇവിടെ വലിയ ഉമ്മാക്കി ഒന്നുമല്ല.അത്ര ഉയർത്തികാട്ടേണ്ടതില്ല.കോൺഗ്രസുകാർ ഉയർത്തുന്നതാണ്.വി.ഡി. സതീശൻ അങ്ങനെയൊന്നും ആളാകേണ്ട

കൊടിക്കുന്നിൽ സുരേഷ് എംപി ഇവിടെ വന്നു പോയതായി ചാനലുകളിൽ കണ്ടു പിന്നീട് പ്രസ്താവന വായിച്ചു.എന്നെ വിളിക്കുകയും ചെയ്തു. കോൺഗ്രസ് നേതാക്കന്മാരുമായി ചർച്ചയൊന്നും നടത്തിയിട്ടില്ലഎസ്എൻഡിപി എൻ എസ് എസ് ഐക്യം കാലഘട്ടത്തിൻറെ ആവശ്യമാണ്