Spread the love

കൊച്ചി: കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി ലൗലി ബാബുവിന്റെ അമ്മ കുഞ്ഞമ്മ പോത്തൻ അന്തരിച്ചത്. ഇപ്പോഴിതാ അമ്മയുടെ സംസ്കാര ചടങ്ങുകൾക്കിടെ പൊട്ടിക്കരയുന്ന ലൗലിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

വീഡിയോയിൽ അമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കുമ്പോൾ സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരയുന്ന ലൗലിയെയാണ് കാണാൻ സാധിക്കുന്നത്. ഭർത്താവിനും മക്കൾക്കും ഒപ്പമാണ് ലൗലി ചടങ്ങുകളിൽ പങ്കെടുത്തത്.