Spread the love

കോട്ടയം : പുത്തനങ്ങാടി കാഞ്ഞിരത്തിൽ പരേതനായ ജോണിക്കുട്ടിയുടെ മകൻ രാജു കെ മാണി (71)നിര്യാതനായി .സംസ്കാരം ഞായറാഴ്ച 11മണിക്ക് വീട്ടിലെ പ്രാർത്ഥനയ്ക്ക് ശേഷം കോട്ടയം പുത്തൻപള്ളി സെമിത്തേരിയിൽ.ഭാരൃ. പരേതയായ രേഖ രാജു പുളിവേലിപറമ്പിൽ ( വേളൂർ ) .

മക്കൾ: കുക്കു, (ഓസ്ട്രേലിയ),അക്കു (യുകെ).മരുമക്കൾ: ടിജോ പുളിവേലി (ഓസ്ട്രേലിയ), ടോണി കരുവേലിതറ (യുകെ).