Spread the love

തൃശ്ശൂര്‍: വാല്‍പ്പാറയില്‍ തെയിലത്തോട്ടത്തില്‍ ഏഴ് വയസ്സുകാന്നെ പുലി കടിച്ച്‌ കൊന്നു.ഇന്നലെ വൈകിട്ട് 7.30നാണ് അസം സ്വദേശികളുടെ മകൻ മൂർ ബുജി മരിച്ചത്.

കടയില്‍ പോകുന്നതിനിടെയായിരുന്നു പുലിയുടെ ആക്രമണം ഉണ്ടായത്. വൈകിട്ട് കടയില്‍ പോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.