Spread the love

വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെടുകയോ പ്രയാസമേറിയതോ ആയ കോട്ടയം ജില്ലയിലെ റോഡുകൾ

 

 

കോട്ടയം: 🔹 മണർകാട് – ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ പാലമുറി, നാലുമണിക്കാറ്റ് ഭാഗങ്ങൾ.

കോട്ടമുറി – തൂത്തുട്ടി റോഡിൽ പറമ്പുകര ഭാഗം.

കാവുംപടി – താന്നിക്കപ്പടി റൂട്ടിൽ മേത്താപറമ്പ് ഭാഗം.

വടവാതൂർ – മോസ്‌കോ റൂട്ടിൽ തേമ്പ്രവാൽക്കടവ് ഭാഗം.

മോസ്‌കോ കവല – പൈപ്പ് ലൈൻ റോഡ്.

ഇറഞ്ഞാൽ – മോസ്‌കോ റൂട്ട്

എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ട നിലയിലാണ്.

 

🔹 ഏറ്റുമാനൂർ – മണർകാട് റോഡ് ഏറ്റുമാനൂർ – ഠ അയർക്കുന്നം റോഡ് കണ്ണപുര – പേരൂർ റോഡ് (ബൈക്കുകൾ മാത്രം കടന്നുപോകുന്നു)

 

🔹 പുതുപ്പള്ളി – എരമല്ലൂർ – പരുത്തുംപാറ റോഡ് (അമ്പാട്ടുകടവ് ഭാഗത്ത് ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു)

 

🔹 കൊട്ടാരത്തിൽ കടവ് റോഡ് (പുതുപ്പള്ളി ഭാഗം ബ്ലോക്ക് ചെയ്തു) പാലൂർ പടി – ചെമ്മാരപ്പള്ളി വഴിയുള്ള പുതുപ്പള്ളി റോഡ് (ബ്ലോക്ക് ചെയ്തു)

 

🔹 പരുത്തുംപാറ – പുതുപ്പള്ളി റൂട്ടിൽ അമ്പാട്ടുകടവ് ഭാഗത്ത് വെള്ളം കയറി ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.

 

🔹 മണിപ്പുഴ – കോട്ടയം ഈരയിൽക്കടവ് ജംഗ്ഷൻ ബൈപ്പാസ് റോഡിൽ വെള്ളം കയറി ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.

 

🔹 കുമാരകം കോട്ടയം – കുമാരകം റോഡ് -കടത്തുകടവ് ഭാഗം ബ്ലോക്ക് ചെയ്തു).

 

🔹 കോട്ടയം – തിരുവാർപ്പ് റോഡ്-വലിയ വാഹനങ്ങൾക്ക് മാത്രം യാത്രാനുമതി.

വെള്ളൂർ – വെട്ടിക്കാട്ട് മുക്ക് റോഡിൽ പുതിയ റോഡ് ഭാഗത്ത് (തടി മില്ലിന് സമീപം) വെള്ളം കയറിയതിനാൽ ചെറുവാഹനങ്ങളുടെ ഗതാഗതം പ്രയാസമേറിയതാണ്.

 

🔹 ഏറ്റുമാനൂർ – ആറുമാനൂർ – അയർക്കുന്നം റോഡിൽ ആറുമാനൂർ ഭാഗത്ത് വെള്ളം കയറി.

 

🔹 പൂവത്തുംമൂട് – നീറിക്കാട് റോഡിൽ വെള്ളം കയറി. 🔹 പുന്നത്തറ – പുളിഞ്ചോട് റോഡിൽ വെള്ളം കയറി.

 

🔹 നീണ്ടൂർ-കല്ലറ റോഡിൽ ഇരുചക്രവാഹനങ്ങൾ കടന്നുപോകുന്നുണ്ട്.

 

 

🔹 വെള്ളംകയറിക്കിടക്കുന്ന ബൈറൂട്ടുകൾ

 

🔹 വടയാർ വില്ലേജ്

 

തലയോലപ്പറമ്പ് – പഴംപെട്ടി – എഴുമാന്തുരുത്ത് റോഡ്

ഇളങ്കാവ് – മുട്ടുങ്കൽ – തേവലക്കാട് – മൂത്താക്കോണി കടവ് റോഡ്

തേവലക്കാട് – മുണ്ടോടി – മനക്കരി റോഡ്

മാത്താനം – കുറുന്തറ റോഡ്

കോരിക്കൽ – മാക്കോക്കുഴി റോഡ്

 

🔹 കുലശേഖരമംഗലം വില്ലേജ്

 

പാലം കടവ് ടോൾ റോഡ്

ചുങ്കം – പൊട്ടൻചിറ റോഡ്

ചുങ്കം – പാട്ടശ്ശേരി റോഡ്

വാക്കയിൽ – അരങ്ങന്താനം റോഡ്

ചിറേക്കടവ് – പോത്താറപ്പടി റോഡ്

 

🔹 ചെമ്പ് വില്ലേജ്

 

തുരുത്തുമ്മ – പുല്ലുകാട്ടുതട റോഡ്

 

🔹 വെച്ചൂർ പഞ്ചായത്ത്

 

മറ്റം – പെരുന്തുരുത്ത് റോഡ്

മറ്റം – ഔട്ട് പോസ്റ്റ് റോഡ്

കൈപ്പമൊട്ട് – മഞ്ചാടിക്കരി റോഡ്

 

🔹 കല്ലറ പഞ്ചായത്ത്

 

പറവൻതുരുത്ത് – കല്ലറ റോഡ്

മുണ്ടാറ് – കാപിക്കാട് റോഡ്

കല്ലുപുര – വാക്കേത്തറ റോഡ്

ചേന്തുരുത്ത് – ചന്തപ്പാലം റോഡ്

110 – മേറ്റിത്തറ റോഡ്

 

🔹 കടുത്തുരുത്തി പഞ്ചായത്ത്

 

മാംഗോ മെഡോസ് – പുലിത്തുറ റോഡ്

മലപ്പുറം പള്ളി – എഴുമാന്തുരുത്ത് റോഡ്

 

🔹 ഉദയനാപുരം പഞ്ചായത്ത്

 

നക്കംതുരുത്ത് – വളക്കം റോഡ്,

വാഴമന – മുട്ടുങ്കൽ റോഡ്,

വടയാർ – മുട്ടുങ്കൽ റോഡ്,

വാക്കത്തറ – കെ.വി. കനാൽ റോഡ്.

 

🔹 ടി.വി. പുരം പഞ്ചായത്ത്

 

അപ്പയ്ക്കൽ – ചെമത്തുകര റോഡ്,

പൈനുക്കൽ – വാതപ്പള്ളി റോഡ്.