Spread the love

കോട്ടയം : ശബരിമലയിലെ ദ്വാരപാലക ശില്പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് കടകംപള്ളി സുരേന്ദ്രൻ അറിയാമെന്ന് തൻറെ പ്രസ്താവനക്കെതിരെ സുരേന്ദ്രൻ നൽകിയ വക്കീൽ നോട്ടീസിലെ  അപകീർത്തി നഷ്ടപരിഹാരമായ രണ്ടുകോടി കോടതിയിൽ എത്തിയപ്പോൾ പത്തുലക്ഷമായി താഴ്ത്തി എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കടകംപള്ളിയും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൻറെ തെളിവുകൾ തന്റെ പക്കൽ ഉണ്ട്.വേണ്ടപ്പോൾ ഹാജരാക്കും.കോട്ടയം പ്രസ് ക്ലബ്ബിൻറെ മുഖാമുഖം പരിപാടിയിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.