Spread the love

ജോസ് കെ മാണിയുടെ യുഡിഎഫ് പ്രവേശനത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രതികരിച്ചത് ഇങ്ങനെ . വിസ്മയം സംഭവിക്കും, ഏതാനും ദിവസം കൂടി കാത്തിരിക്കു