വാർത്താ സമ്മേളനങ്ങളിൽ സംഘടിതമായ എത്തി മറ്റു മാധ്യമപ്രവർത്തകരെ ചോദ്യം ചോദിക്കാൻ അനുവദിക്കാതെ എൽഡിഎഫ് മാധ്യമങ്ങളിലെ മാധ്യമപ്രവർത്തകർ ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്താസമ്മേളനത്തിൽ സ്പോൺസേർഡ് ചോദ്യങ്ങൾ കഴിഞ്ഞാൽപിന്നെ സമയം കിട്ടാറില്ല. ഇവിടെ തന്നോട് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകി.പിന്നെയും പിന്നെയും ചിലർ മാത്രം ചോദിക്കുന്നത് എന്തിനാണ്
കോട്ടയം പ്രസ് ക്ലബ്ബിൻറെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു വി ഡി സതീശൻ

