Spread the love

ആലപ്പുഴ : ആലപ്പുഴയിൽ എസ് എസ് എൽ സി പരീക്ഷ എഴുതാനിരിക്കേ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

ആലപ്പുഴ പൂങ്കാവ് കൊച്ചീക്കാരൻ വീട്ടിൽ അജോയുടെ മകൾ എസ്തേർ(15) ആണ് മരിച്ചത്

മുറിയിലെ ജനലിൽ തോർത്ത് ചുറ്റി തൂങ്ങിയ നിലയിലായിരുന്നു

മൃതദേഹം ചെട്ടികാട് സർക്കാർ ആശുപത്രിയിൽ

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)