കല്പറ്റ: ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ ഗുരുവിനു പുഷ്പാർച്ചന നടത്തി സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. കല്പറ്റയിലെ എസ്.എൻ.ഡി.പി. യൂണിയൻ ഓഫീസിൽ എത്തിയാണ് മൂവരും പുഷ്പാർച്ചന നടത്തിയത്
ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ പുഷ്പാർച്ചന നടത്തി സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

