Spread the love

ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ തിമിംഗലങ്ങൾ രക്ഷപ്പെടുമോ.പോലീസ് അന്വേഷണത്തിൽ പരൽ മീനുകൾ മാത്രമാകുമോ.രാഷ്ട്രീയത്തിലെ മുരാരി ബാബുമാർ ഇനിയും വിലസുമോ. വാസ്തവം ചോദിച്ച് സീനിയർ ബ്രോഡ്കാസ് ജേണലിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ രാജു ആനിക്കാട്