രാഹുൽ മാങ്കൂട്ടത്തിനെതിരെ ആരോപണമുയർന്നപ്പോൾ തന്നെ സംഘടന തലത്തിൽ നടപടി സ്വീകരിച്ച് ഉത്തമ മാതൃക കാട്ടിയ പാർട്ടിയാണ് കോൺഗ്രസ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇക്കാര്യത്തിൽ സിപിഎമ്മിനെ കോൺഗ്രസിനെ വിമർശിക്കാൻ യാതൊരു ധാർമിക അവകാശവുമില്ല
പരാതിയില്ല എന്നിട്ടും രാഹുൽ മാങ്കൂട്ടത്തി നെതിരെ കോൺഗ്രസ് നടപടിയെടുത്തു: പ്രതിപക്ഷനേതാവ് വി ഡി സതീശൻ

