റിപ്പോര്‍ട്ടര്‍ ടിവിയിലെ പ്രമുഖനില്‍ നിന്നും മോശം അനുഭവം ഉണ്ടായി എന്ന മാധ്യമപ്രവര്‍ത്തകയുടെ ഫേസ് ബുക്ക് പോസ്റ്റിന് പി്ന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തൃശൂര്‍ ഓഫീസിലേക്ക് കരി ഓയില്‍ ഒഴിച്ചു. പ്രകടനമായി എത്തിയ പ്രവര്‍ത്തകരാണ് കരി ഓയില്‍ ഒഴിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങളില്‍ റിപ്പോര്‍ട്ടര്‍ ടിവി ശ്രദ്ധകേന്ദ്രീകരിച്ച് തുടരെ തുടരെ വാര്‍ത്തകള്‍ ബ്രേക്ക് ചെയ്തിരുന്നു.

