Spread the love

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോളിംഗിനി ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളിലെ പോളിങ് ബൂത്തിന് സമീപം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജിനെ കണ്ടപ്പോള്‍.