അഭിനയത്തിലും മോഡലിങ്ങിലും തിളങ്ങി നിൽക്കുകയാണ് നമിത. ഇപ്പോഴിതാ മലയാളത്തിലെ സ്റ്റൈലിഷ് നായികയുടെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ തരംഗമായത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് താരം കാഴ്ചവെച്ചത്

