Spread the love

ലോകമെങ്ങും ചർച്ച ചെയ്ത ശബരിമല സ്വർണ്ണപ്പാളി സംഭവം സിനിമയാവുന്നു. നന്മ, വേനൽമരം തുടങ്ങിയ മികച്ച ചിത്രങ്ങൾ നിർമ്മിച്ച ശശികുമാർ നാട്ടകം എസ്.കെ. എന്റർടൈമെൻസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നു. കോ. പ്രൊഡ്യൂസർ – ജയൻ എസ്.എ. കുമാരനെല്ലൂർ.

പ്രമുഖ സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങളും പുതുമുഖങ്ങളും അഭിനയിക്കും. ചിത്രത്തിന്റെ തിരക്കഥാരചന ആരംഭിച്ചു.പി.ആർ.ഒ – അയ്മനം സാജൻ