Spread the love

ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലെ വാഹനങ്ങളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര അനുവദിക്കു വന്ന കെഎസ്ആർടിസി അറിയിച്ചു. തിങ്കളാഴ്ച മുതലാണ് പദ്ധതി.

 

ഓർഡിനറി ഫെയർ സ്റ്റേജ് വിഭാഗത്തിലെ ബസുകളിലെല്ലാം സ്ത്രീകൾക്ക് സൗജന്യമായി യാത്രചെയ്യാമെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചിരുന്നു. ജൂൺ 15-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി തിരുവനന്തപുരത്ത് ഉദ്ഘാടനംചെയ്യും.