Spread the love

കോട്ടയം: കുളത്തിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിച്ച അഞ്ച് വയസുകാരൻ മുങ്ങിമരിച്ചു;
വൈക്കം ഉദയനാപുരം ചിറമേൽ ഓഡിറ്റോറിയത്തിനു സമീപത്തെ ആറാട്ടു കുളത്തിൽ വീണ ഇതരസംസ്ഥാന തൊഴിലാളി ഹാട്ടുണിൻ്റെ മകൻ ഇരുമ്പൂഴിക്കര ഗവൺമെന്റ് എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി അസൻരാജാ( 5 )ണ് മരിച്ചത്.

അസൻ രാജയെ രക്ഷിക്കാൻ ശ്രമിച്ച നാലര വയസുകാരനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.