യുകെയിലെ പോര്‍ട്‌സ്മൗത്തില്‍ മലയാളി യുവാവ് മരിച്ച നിലയില്‍. കോട്ടയം സ്വദേശിയായ മിഥുന്‍ ചന്ദ്രന്‍ ആണ് വിടപറഞ്ഞത്. സ്റ്റുഡന്റ് വിസയില്‍ പത്തുവര്‍ഷം മുന്‍പ് എത്തിയ മിഥുന്‍ അക്കാലത്തെ കടുത്ത കുടിയേറ്റ നടപടികള്‍ മൂലം ജോലി കണ്ടെത്താനാകാതെ മടങ്ങുക ആയിരുന്നു.
തുടര്‍ന്ന് മിഥുൻ നാട്ടിലെത്തി വിവാഹിതനായത്തിനു ശേഷം നഴ്‌സായ ഭാര്യ അഞ്ചുവിനോപ്പം രണ്ടര വര്‍ഷം മുന്‍പ് വീണ്ടും യുകെയില്‍ എത്തുന്നത്.

