തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടര്‍ന്ന് ജോസ് കെ മാണിയെയും പാര്‍ട്ടിയെയും പരിഹസിച്ച് പാലായില്‍ കേരളാ കോണ്‍ഗ്രസ് എം ടിക്കറ്റില്‍ വിജയിച്ച ഷാജു തുരുത്തന്റെയും ബെറ്റി ഷാജുവിന്റെയും മകന് റിച്ചാര്‍ഡ് തുരുത്തന്. ചെവികടിക്കുന്ന നേതാക്കളുടെ പിടിയിലാണ് ജോസ് കെ മാണിയെന്നും യഥാര്‍ഥ ജനപിന്തുണ ഉളളവരെ തിരിച്ചറിയുന്നില്ലെന്നും വീഡിയോയില്‍ ആരോപിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ കാണാം

