എംഎം മണി ഇടുക്കിയിലെ ശൂ ആണെന്ന് ജി സുധാകരൻ Posted by Surya Desk | Mar 12, 2026 Spread the loveപാർട്ടി വിട്ടാൽ സുധാകരൻ ശൂ ആണെന്ന് എംഎം മണിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകിസുധാകരൻ. ഇടുക്കിയിലെ ശൂ ആണ് മണി.ഇങ്ങനെയൊക്കെ അഭിപ്രായം പറയാൻ ആരാണ് മണിക്കു സ്വാതന്ത്ര്യം നൽകിയതെന്നും സുധാകരൻ ചോദിച്ചു https://suryanewslive.com/wp-content/uploads/2026/03/Untitled-2026-03-12-18.13.11.mp4 Post Views: 117