Spread the love

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ ആക്ഷേപിക്കാൻ എൻഎസ്എസ് നേതൃത്വത്തിന് എന്തവകാശം : അയർക്കുന്നം രാമൻ നായർ

കോട്ടയം: മുസ്ലീംലീഗിന്റെ  ക്രെഡിറ്റിൽ ആണ് വീട്ടിൽ സതീശന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചതെന്നുള്ളത് ഉൾപ്പെടെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് പ്രതിനിധിസഭ മുൻ അംഗവും തിരുവിതാംകൂർ ദേവസ്വം ബോർഡ് PRO യുമായ  അയർക്കുന്നo രാമൻ നായർ.

 

വ്യവസ്ഥാപിതവും ജനാധിപത്യപരവുമായ മാർഗ്ഗങ്ങളിലൂടെയാണ് മുസ്ലിം ലീഗും  ഇതര സമുദായങ്ങളും മുന്നോട്ടുപോകുന്നത്. ദിശാബോധമില്ലാത്ത നേതൃത്വം ആണ് എൻഎസ്എസിനുള്ളത്.

Audio Visual Report