Spread the love

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ മകള്‍ ദിയ കൃഷ്ണയെ അറിയാത്തവറായി ആരും ഉണ്ടാവുകയില്ല. വ്ലോഗുകളിലൂടെയും മറ്റും ഒട്ടുമിക്ക മലയാളികള്‍ക്കും സുപരിചിതയാണ് താരം. ദിയയുടെ ഡെലിവറി വ്ലോഗ് വലിയ ചര്‍ച്ചയായി മാറിയിരുന്നു രുന്നു. നിയോം അശ്വിൻ കൃഷ്ണ(ഓമി ) എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ കുഞ്ഞിന്‍റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ദിയ.

വീഡിയോകളിലോ ഫോട്ടോകളിലോ ഇതുവരെ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. നൂലൂകെട്ടൽ ദിവസം ഫെയ്സ് റീവിൽ ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്.