Spread the love

കോട്ടയം : കഴിഞ്ഞ യുഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് സർക്കാർ പ്രതിക്കൂട്ടിൽ ആയ രണ്ടു മരണങ്ങളിലും ഒരു സഹായവും ചെയ്തില്ലെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സമിതി അംഗം അഡ്വ. കെ അനിൽ കുമാർ.

മെഡിക്കൽ കോളേജിൽ ലിഫ്റ്റ് പൊട്ടി മരിച്ച രോഗിയുടെ ബന്ധുക്കൾക്ക് അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ ഇത് സഹായവും ചെയ്തില്ലെന്ന് പുതുപ്പള്ളി എംഎൽഎ മനസ്സിലാക്കണം