വൈക്കത്ത് കാട്ടിക്കുന്നിൽ വേമ്പനാട്ട് കായലിൽ വള്ളം മറിഞ്ഞു ഒരാളെ കാണാതായി.പൂത്തോട്ടയിൽ ഒരു മരണവീട്ടിൽ പോയി മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്.
ചേർത്തല പാണാവള്ളി സ്വദേശി കണ്ണനെയാണ് കാണാതായത്.പോലീസും ഫയർഫോഴ്സ് തെരച്ചിൽ തുടരുകയാണ്. 20 പേർ വള്ളത്തിൽ ഉണ്ടായിരുന്നു എന്ന് പറയുന്നു.പരിക്കേറ്റവരെ വൈക്കത്ത് ആശുപത്രിയിൽ എത്തിച്ചു

