ശാന്തി (61)
തിരുവല്ല : കാവുംഭാഗം കൊച്ചു മഠത്തിൽ പരേതനായ ടി.കെ. രാജഗോപാലിൻ്റെ ഭാര്യ ശാന്തി (61) അന്തരിച്ചു.
സംസ്കാരം നാളെ (19/12/ 2025, വെള്ളി) ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.
പരേത മാന്നാർ മൂന്നേത്ത് കുടുംബാംഗം.
മക്കൾ: സമിത, സവിത. മരുമക്കൾ: ബാലചന്ദ്രൻ, അരുൺ കുമാർ (രഞ്ജിത്ത്).

