Spread the love

ബിജെപി സംസ്ഥാന ശില്പശാല കോട്ടയത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ ഉത്ഘാടനം നിർവഹിച്ചു.വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ബി.ജെ പി നേതാക്കളായ കുമ്മനം രാജശേഖരൻ, അനൂപ് ആൻ്റണി, ഗോപാലകൃഷ്ണൻ, ഷോൺ ജോർജ് എൻ. ഹരി , ജി. ലിജിൻ ലാൽ പങ്കെടുത്തു

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കുള്ള കൗണ്ട് ഡൗൺ ക്ലോക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ  രാജീവ് ചന്ദ്രശേഖർ കോട്ടയം വെസ്റ്റ് ജില്ലാ ഓഫീസിൽ സ്വിച്ച് ഓൺ ചെയ്തു.

തെരഞ്ഞെടുപ്പ് തയ്യാറെടുപ്പിനായി പ്രവർത്തകരുടെ ആവേശം വർധിപ്പിക്കുന്ന രീതിയിൽ എല്ലാ സംഘടനാ ജില്ലാ ഓഫീസുകളിലും ഇത്തരത്തിൽ കൗണ്ട് ഡൗൺ ക്ലോക്ക് സ്ഥാപിക്കുനിനുണ്ട്