കോട്ടയം : ഛത്തീസ്ഗഡ് കന്യാസ്ത്രീ അറസ്റ്റ് വിവാദമായിരിക്കെ സോഷ്യൽ മീഡിയ ക്യാപ്സ്യൂളുകളുമായി ബിജെപി. ലൗ ജിഹാദ് പരാമർശത്തെ തുടർന്ന് പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്താൻ ശ്രമം നടന്നപ്പോൾ ധൈര്യം പകർന്നത് ബിജെപി ആണെന്നുള്ള മുൻ അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസംഗം ആണ് പ്രചരിപ്പിക്കുന്നത്.
കേരള കോൺഗ്രസും ജോസ് കെ മാണിയും അന്ന് എവിടെ പോയിരുന്നു എന്നും സുരേന്ദ്രൻ ചോദിക്കുന്നുണ്ട്

