കോട്ടയത്ത് ബിജെപി ഭരിച്ചിരുന്ന പള്ളിക്കത്തോട് മുത്തോലി ഗ്രാമപഞ്ചായത്തുകൾ മുന്നണിക്ക് നഷ്ടമായി.അതേസമയം പൂഞ്ഞാർ തെക്കേക്കര, കിടങ്ങൂർ പഞ്ചായത്തുകളിൽ താമര വിരിഞ്ഞു
കോട്ടയം കിടങ്ങൂർ ഗ്രാമപഞ്ചായത്ത് ബിജെപി നേടി.
ആകെ – 16
ബി ജെ പി – 7
യുഡിഎഫ് – 5
എൽഡിഎഫ് – 4
2020ലെ തെരഞ്ഞെടുപ്പിൽ ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു.
മുത്തോലി ഗ്രാമപഞ്ചായത്തിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഒറ്റയ്ക്ക് അധികാരത്തിലെത്തി.ഇവിടെ ബിജെപിയാണ് ഭരിച്ചിരുന്നത്
കേരള കോൺഗ്രസ് ( എം) – 8
സി പി എം – 3
ബി ജെ പി – 2
യു ഡി എഫ് – 1

