Spread the love

തിരുവനന്തപുരം :  കേരളത്തിൽ യുഡിഎഫിന്റെ തിരിച്ചുവരവ്. അഞ്ച് കോർപ്പറേഷനുകളിൽ നാലിലും യുഡിഎഫ് വ്യക്തമായി ലീഡ് ചെയ്യുന്നു.

55 നഗരസഭകളിലും 7 ജില്ലാ പഞ്ചായത്തിലും 83 ബ്ലോക്ക് പഞ്ചായത്തുകളിലും , 453 ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫിന് ലീഡ് ഉണ്ട്

തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി വ്യക്തമായ മേധാവിത്വത്തിലാണ് കോട്ടയത്ത് നഗരസഭയിലും ജില്ലാ പഞ്ചായത്തിലും യുഡിഎഫ് മേധാവിത്വം ഊട്ടിയുറപ്പിച്ചു. ഒരിടത്ത് ഇടതുമുന്നണി

27 ഗ്രാമപഞ്ചായത്തുകൾ ബിജെപി ഭരണത്തിലേക്ക് മാറുകയാണ്.

14 ജില്ലാ പഞ്ചായത്തുകളിൽ യുഡിഎഫ് 7 എൽഡിഎഫ് 7. 65 ബ്ലോക്ക് പഞ്ചായത്തിലും,375 ഗ്രാമപഞ്ചായത്തിലും ഇടതുമുന്നണിക്ക് മേൽക്കൈയുമുണ്ട്