തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വ്യാജവും വസ്തുത വിരുദ്ധവുമാണെന്ന് ആന്റോ ആന്റണി എംപി Posted by Surya Desk | Feb 10, 2026 Spread the loveതനിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനു നടത്തിയ ആരോപണങ്ങൾ വ്യാജവും വസ്തുതാ വിരുദ്ധവുമാണ്. ഉദയഭാനുവിന് എതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്നും ആൻ്റോ ആൻ്റണി എംപി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. https://suryanewslive.com/wp-content/uploads/2026/02/Untitled-2026-02-10-09.41.24.mp4 വീഡിയോ കാണാം Post Views: 116