Spread the love

കോട്ടയം : കുമാരനല്ലൂരിൽ ബസ്സിനടിയിൽ പെട്ട സ്‌കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
കുമാരനല്ലൂരിലുള്ള നഗരസഭാ കാര്യാലയത്തിനു മുൻപിലാണ് സംഭവം. സ്‌കൂട്ടർ യാത്രക്കാരനായ അബ്ദുൾ ജബ്ബാർ എന്നയാൾ ബസ്സിനടിയിൽ പെട്ടു എങ്കിലും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.