Spread the love

അക്വാട്ടിക് യോഗയുടെ കരുത്തിൽ അന്നമ്മ ട്യൂബ്

കഴിഞ്ഞ നാലു പതിറ്റാണ്ടായി അന്നമ്മ ട്യൂബിൻ്റെ ദിവസം ആരംഭിക്കുന്നത് ജലയോഗയിലാണ്. യൂറോപ്പിൽ ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുമ്പോഴാണ് ജല യോഗയുടെ അനന്തസാധ്യതകൾ മനസ്സിലാക്കിയത്. 78 വയസ്സിനും അതിനു മുടക്കമില്ല. യോഗയുടെ അസാധാരണമായ ശക്തിയാണ് ആരോഗ്യകരമായ ജീവിതത്തിന് തനിക്ക് വഴികാട്ടുന്നതെന്ന് അന്നമ്മ പറയുന്നു.പാമ്പാടി പങ്ങടയിലെ ഓർഗാനിക് ഫാമിന്റെ മധ്യത്തിലുള്ള സ്വന്തം നീന്തൽ കുളത്തിൽ യോഗ പഠിക്കുന്നതിനുള്ള അവസരവും കുട്ടികൾക്ക് നീന്തൽ പരിശീലനവും നൽകുന്നുണ്ട്.

വീഡിയോ