Spread the love

നിയമസഭാ സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ ഓഫീസിൽ എത്തി ചുമതല ഏൽക്കുന്നു മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി പിസി വിഷ്ണുനാഥ് മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർ ചേർന്നാണ് തിരുവഞ്ചൂരിനെ ഓഫീസിലേക്ക് നയിച്ചത്.