Spread the love

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ജി കാർത്തികേയൻ്റെ വസതി സന്ദർശിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ച് ഓർമ്മകളിൽ മുഴുകി നിയുക്ത മുഖ്യമന്ത്രി വി. ഡി സതീശൻ. രാഷ്ട്രീയത്തിൽ തന്നെ കൈപിടിച്ച് നടത്തിയ   കാർത്തികേയൻ്റെ വസതി സന്ദർശിക്കാതെ താൻ എവിടെ പോകാനാണെന്ന് വി.ഡി സതീശൻ ചോദിച്ചു. നടൻ ജഗദീഷും കാർത്തികൻ്റെവസതിയിൽ ഉണ്ടായിരുന്നു