ദില്ലി: ദില്ലിയിൽ നടന്ന മുഖ്യമന്ത്രി ചർച്ചയിൽ കൂടിക്കാഴ്ച പൂർത്തിയായി. മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചകൾക്ക് ശേഷം നേതാക്കൾ പുറത്തേക്ക് ഇറങ്ങി. മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് ദീപദാസ് മുൻഷി അറിയിച്ചു.
അന്തിമ തീരുമാനമായില്ല, മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട്; കൂടിക്കാഴ്ച പൂർത്തിയായി

