ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണം നീക്കങ്ങളുമായി ടിവി കെ നേതാവും നടനുമായ ജോസഫ് വിജയ് . ഗവർണർ രാജേന്ദ്ര ആർലേക്കറെ വസതിയിൽ എത്തി വിജയ് കണ്ടു. സർക്കാർ രൂപീകരണത്തിനുള്ള പിന്തുണക്കത്ത് ഗവർണർക്ക് കൈമാറി. രണ്ടുദിവസത്തിനുള്ളിൽ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സ്ഥാനമേൽക്കും.
108 അംഗങ്ങളുള്ള ടിവി കെ യ്ക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എ ഐ ഡി എം കെ യിലെ ഒരു വിഭാഗവും വിജയ് യെ പിന്തുണയ്ക്കുമെന്നാണ് സൂചന.

