Spread the love

കൊച്ചി: തൊണ്ടിമുതൽ കേസിൽ മുൻ എംഎൽഎ ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത തുടരും. കേസിൽ കീ കോടതി വിധിയ്ക്കെതിരെയാണ് ആൻറണി രാജു ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്