Spread the love

ഗൾഫ് മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ അമേരിക്കൻ വിമാനം ഇറാൻ  വെടിവെച്ചു കുവൈറ്റിൽ യുഎസ് വ്യോമസേനയുടെ എഫ്-15 സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനം തകർന്നുവീണു. എന്നാൽ ഇതേക്കുറിച്ച് അമേരിക്കയോ ഇസ്രായേലോ പ്രതികരിച്ചിട്ടില്ല. കുവൈറ്റിലാണ് വിമാനം തകർന്നുവീണത്.

 

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം,  പൈലറ്റ് വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു, ഇന്ന് രാവിലെ മുതൽ ഇറാൻ കടുത്ത ആക്രമണം ആണ് നടത്തുന്നത്. ബഹറിനിൽ തുടർച്ചയായി മുന്നേ അറിയിപ്പ് സൈറൺ മുഴങ്ങുകയാണ്. അബുദാബിയിലും സ്ഫോടനം ഉണ്ടായി