Spread the love

കോട്ടയം :കാഞ്ഞിരപ്പള്ളി എരുമേലി ചേനപ്പാടി കടവനാൽ കടവ് പാലത്തിനു സമീപം കാൽനടയാത്രക്കാരൻ ഓട്ടോ ഇടിച്ചു മരിച്ചു. എരുമേലി ചേനപ്പാടി സ്വദേശിയായ ഗോകുലം വീട്ടിൽ ബാബു രാജ് (63) ആണ് മരണപ്പെട്ടത്.വൈകിട്ട് ഏഴുമണിയോടു കൂടിയാണ് അപകടം സംഭവിച്ചത്

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം .