ജസ്റ്റിസ് KT തോമസിനെ വസതിയിൽ എത്തി അഭിനന്ദിച്ച് മന്ത്രി വി എൻ വാസവൻ- വീഡിയോ Posted by Surya Desk | Jan 26, 2026 Spread the loveകേരളം രാജ്യത്തിന് നൽകിയ ഏറ്റവും മികച്ച പ്രഗത്ഭനായ നിയമജ്ഞനാണ് ജസ്റ്റിസ് KT തോമസ് . അദ്ദേഹത്തിന് പത്മവിഭൂഷൻ ബഹുമതി ലഭിച്ചതിൽ അങ്ങേയറ്റം സന്തോഷിക്കുന്നു മന്ത്രി വി എൻ വാസവൻ https://suryanewslive.com/wp-content/uploads/2026/01/Untitled-2026-01-26-16.58.25.mp4 Post Views: 115