പത്തനംതിട്ട: ശബരിമലയിലെ വിവാദ സംഭവങ്ങളിൽ ക്ഷേത്രം തന്ത്രിക്ക് ജാഗ്രതക്കുറവ് ഉണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പബ്ലിക് റിലേഷൻസ് ഓഫീസർ അയർക്കുന്നം രാമൻ നായർ ആരോപിച്ചു. രണ്ടു പതിറ്റാണ്ടോളം ശബരിമലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രാമൻ നായർ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ വിജിലൻസ് ഒട്ടും കാര്യക്ഷമം അല്ലെന്നും ആരോപിക്കുന്നു. ക്ഷേത്ര മുതലിന് സംരക്ഷണം ഇല്ല. ഉദ്യോഗസ്ഥ ഭരണമാണ്
ശബരിമല തന്ത്രി ജാഗ്രതക്കുറവ് കാട്ടി, എസ് ഐ ടി അന്വേഷണത്തിനിടയിലും ശബരിമലയിൽ ക്രമക്കേട് റിപ്പോർട്ട് ചെയ്യുന്നു. അയക്കുന്നം രാമൻ നായർ

