അയ്മനം ഗ്രാമപഞ്ചായത്തിൽ ബിജെപി മുന്നണി ഏറ്റവും കൂടുതൽ സീറ്റുള്ള കക്ഷിയായി മാറി
(പേരും ഭൂരിപക്ഷവും ബ്രാക്കറ്റിൽ)
1. UDF (സോഫിയാ മോൾ – 142)
2. LDF (ആലിച്ചൻ)
3. UDF (ചിഹ്നമ്മ പാപ്പച്ചൻ)
4. UDF (ദേവസ്യ കുഞ്ഞിപ്പടവൻ)
5. LDF (ആശാ ഷിബു)
6. NDA (ബിന്ദു ഹരികുമാർ)
7. NDA (അനിൽകുമാർ ടി.ജെ.)
8. UDF (പി.ഡി. ജയിംസ് – 282)
9. LDF (ബിജു മറ്റക്കാട്)
10. LDF (പ്രമോദ് ചന്ദ്രൻ)
11. LDF (നിഷാ സുരേഷ് )
12. NDA (പ്രസന്നകുമാരി – 3)
13. NDA (ഹരികൃഷ്ണൻ)
14. NDA (രേഖാ മധുസൂദനൻ)
15. LDF (മിനി മനോജ്)
16. NDA (അനു ശിവപ്രസാദ്)
17. NDA (സുനിതാ അഭിഷേക്)
18. NDA (അജിത തങ്കപ്പൻ)
19. UDF (ഷിബി വാഴയിൽ)
20.NDA (വൈഷ്ണവി സി. എസ്.)
21. LDF (ബിനുമോൾ)
UDF-5, LDF- 7, NDA-9

