Spread the love

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ ആരംഭിക്കും. ഭരണമുന്നണിയായ ഇടതുമുന്നണിക്കും പത്തുവർഷത്തിനുശേഷം കേരള ഭരണം ലക്ഷ്യം വെക്കുന്ന യുഡിഎഫിനും നിർണായകമാണ് തെരഞ്ഞെടുപ്പ് ഫലം. കറുത്ത കുതിര ആവാൻ ബിജെപി മുന്നണിയും.

 

ഗ്രാമപഞ്ചായത്തുകളെക്കാൾ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത് നഗരസഭകളുടെയും ജില്ലാ പഞ്ചായത്തിന്റെയും ഫലമാണ്. പലപ്പോഴും ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫലം നിയമസഭ ഫലത്തിന്റെ ചൂണ്ടുപലക ആവാറുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ രാവിലെ 8 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും..സംസ്ഥാനത്തെ എല്ലാ വാർഡുകളിലെയും ഫലങ്ങൾ തത്സമയം താഴെ കാണുന്ന ലിങ്കുകൾ വഴി ലഭ്യമാണ്…

1. https://lbtrend.kerala.gov.in/

2. https://trend.kerala.nic.in/

3. https://trend.sec.kerala.gov.in/

4. https://www.sec.kerala.gov.in/results/trend2025/index.php

5. https://wp.me/pe4J4J-2Ax

6. https://wp.me/PdSWIf-h5

________________________