Spread the love

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കേരളം കാണുന്നത് സിപിഎം നേതാക്കളുടെ ജയിൽ ഘോഷയാത്രയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.

കേരളത്തിലെ ജനങ്ങൾ സിപിഎമ്മിനെ അധികാരത്തിലേറ്റിയത് ഇത്തരമൊരു കൊള്ള നടത്താൻ ആയിരുന്നുവോ. അവിശ്വസനീയമാണ് പലതും