Spread the love

പൂഞ്ഞാർ തെക്കേക്കരയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയെ കാലുകുത്തിക്കില്ല എന്ന ഷോൺ ജോർജിന്റെ വെല്ലുവിളിക്ക് മറുപടിയുമായി അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നു. വിരട്ടൽ ഒക്കെ പ്ലാത്തോട്ടം വീട്ടിൽ വച്ചാൽ മതിയെന്ന് എംഎൽഎ.

ഫേസ്ബുക്ക് വീഡിയോ കാണാൻ താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.facebook.com/share/v/1Ch65YYeF2/