നമ്മൾ എന്ന സിനിമയിലൂടെ മലയാളികൾക്ക് ലഭിച്ച നായികയാണ് ഭാവന. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ എന്നും ആരാധകർക്ക് ഇഷ്ടമാണ്.സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഭാവന. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഭാവന ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ സുന്ദരിയാണ് താരം
![]()

