Spread the love

രാഹുൽ മാങ്കൂട്ടത്തിനെതിരെ ആരോപണമുയർന്നപ്പോൾ തന്നെ സംഘടന തലത്തിൽ നടപടി സ്വീകരിച്ച് ഉത്തമ മാതൃക കാട്ടിയ പാർട്ടിയാണ് കോൺഗ്രസ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇക്കാര്യത്തിൽ സിപിഎമ്മിനെ കോൺഗ്രസിനെ വിമർശിക്കാൻ യാതൊരു ധാർമിക അവകാശവുമില്ല