Spread the love

കോട്ടയം: മക്കൾ രാഷ്ട്രീയത്തിലേക്ക് കരിങ്ങോഴിക്കൽ കുടുംബത്തിൽ നിന്ന് മൂന്നാം തലമുറയും . കേരള കോൺഗ്രസ് എം ലീഡർ കെഎം മാണിയുടെ കൊച്ചുമകനും ജോസ് കെ മാണിയുടെ മകനുമായ കുഞ്ഞുമാണി അരങ്ങേറ്റം കുറിച്ചു.

കഴിഞ്ഞ ദിവസം യൂത്ത് ഫ്രണ്ട് മീനച്ചിൽ നടത്തിയ യുവജന റാലിയിലാണ് പാർട്ടി പതാകയും തൊപ്പി മണിഞ്ഞ് കുഞ്ഞു മാണി രംഗത്ത് വന്നത്

 

ഇതോടെ കേരള കോൺഗ്രസ് മക്കൾ രാഷ്ട്രീയത്തിൽ അടുത്ത ന്യൂജൻ തലമുറ കൂടികടന്നു വന്നിരിക്കുകയാണ്.ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ ചുവടുവെപ്പ്